cover

Download Songs Kazhinju Poya Kalam only for review course, Buy Cassette or CD / VCD original from the album Kazhinju Poya Kalam or use Personal Tone / I-RING / Ring Back Tone in recognition that they can still work to create other new songs. DMCA Removal Requests Send to
Download Full Album songs For Android Kazhinju Poya Kalam Click Here

Title : Kazhinju Poya Kalam..
Description : ღ๋ I DoN't KnOw WhY i LoVe U tHiS mUcH๋ღ...

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ

ഓര്‍മ്മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍

നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍

(കഴിഞ്ഞു പോയ...)



ദേവദാരു പൂത്ത കാലം നീ മറന്നുവോ

അന്നു ദേവതമാര്‍ ചൂടിത്തന്ന പൂ മറന്നുവോ(2)

ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ

ദേവലോകമിന്നെനിക്കു നഷ്ടസ്വര്‍ഗ്ഗമോ(2)

(കഴിഞ്ഞു പോയ...)



മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ

അന്നു തംബുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ (2)

കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ

കരയരുതേ എന്നെയോര്‍ത്തു തേങ്ങരുതേ നീ (2)

(കഴിഞ്ഞു പോയ...)
Download as MP3 | Download as MP4 | Fast Download